Why are all India games in Dubai, questions Sarfraz Ahmed <br />എഷ്യാ കപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ മത്സരങ്ങളും എന്തുകൊണ്ട് ദുബൈയില്‍ എന്ന ചോദ്യവുമായി പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദ്. ഗ്രൂപ്പില്‍ ഏത് സ്ഥാനത്ത് ഫിനിഷ് ചെയ്താലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബൈ വേദിയായി വരുന്നതിലുള്ള അതൃപ്തി പാക് നായകന്‍ തുറന്ന് പ്രകടിപ്പിക്കുന്നു.ദുബൈയിലും അബുദാബിയിലും ആയിട്ടാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. <br />#INDvPAK
